വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | കെ എസ് ബാലമുരളി |
ഗാനരചന | ജി കെ നന്ദനം |
ഗായകര്‍ | ദിവ്യ ബി നായർ |
രാഗം | ആരഭി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 21 2023 16:13:06.
സൂര്യാദി ശോഭിതേ കൂശ്മാണ്ഡേശ്വരീ കരഭിയിലാരൂഢേ കരാളികേ കഴലിണ കണികാണാന്‍ തപം നോറ്റിരുന്നു ഞാന്‍ നവരാത്രി ചരിതത്തിന്‍ മധു നുകര്‍ന്നൂ വേദാദി നാഥേ ജഗല്‍പ്രാണ മാതേ ദീനാര്‍ദ്ധി വാരിണി ദുര്‍ഗ്ഗാംബികേ അന്യഥാ ശരണം നാസ്തികേ ദേവി കൂശ്മാണ്ഡ രൂപിണി ചാരുശീലേ അവതാരമൊമ്പതേ തൂരിയരൂപിണി അപദാനമേറുന്നൊരഖിലേശ്വരീ... തൃക്കൈകളെട്ടിനായി കൂത്തിനായെത്തുന്നു അഭീഷ്ട വരദയാം ജഗദീശ്വരീ ആത്മ ദളങ്ങളാല്‍ അര്‍ച്ചന ചെയ്യുമ്പോള്‍ നരജന്മ സാഫല്യം പകരുന്നു നീ... നേരുള്ള ഭക്തിയാല്‍ സേവിക്കുകില്‍ എന്നും നീറും വ്യഥകള്‍ വൃതാവായിടും | |