തെക്കുംകൂർ തമ്പുരാനെ
ശിവോഹം
Thekkumkoor Thampuraane (Shivoham)
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഹുസേനി
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2023 15:50:53.
തെക്കുംകൂർ തമ്പുരാന്റെ സ്വപ്നത്തിൽ കണ്ടപോലെ
നക്കരക്കുന്നിൽ വന്നു വടക്കുംനാഥൻ
തിരുനക്കരയപ്പനായി കരുണാമയ മൂർത്തിയായി
കരനാഥൻമാരുടെയെല്ലാം തേവരായീ...

തിരുനക്കരയിലേ ഋഷഭന്നേയും
മനസ്സ് ശിവഹൃദയം ശിവഹൃദയം
മനസ്സ് ശിവഹൃദയം
തൃക്കണ്ണോടും വഴികളിലെല്ലാം തളിർക്കും ഐശ്വര്യം...
തിരുനക്കരവാഴും ശിവപാദം തൊഴുതാൽ മരണം വഴിമാറും...
മംഗല്യം വിളയും...

തിരുവുത്സവമായി മഹാപ്രഭോ...
നിൻ തിരുമിഴിയിളകുമ്പോൾ
ഇളകുമ്പോൾ തിരുമിഴിയിളകുമ്പോൾ...
ത്രികാല വിസ്മയ ജീവിതനാടകമരങ്ങിലുണരുന്നൂ
തിരുനക്കര ദേവ ഹര ഹര ശിവ ശംഭോ
തിരുവടിയരുളേണം
പരമപദം സുകൃതം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts