വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | എം ജയദേവൻ |
ഗാനരചന | മടവൂർ സുരേന്ദ്രൻ |
ഗായകര്‍ | മാറനാട് ആർ സതീഷ്കുമാർ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 03 2020 13:08:04.
അരളിപ്പൂവേ പൊന്നരളിപൂവേ അനന്ദത്താഴ് വരയിൽ ആലോലമാടി ആരെയാരെ കാത്തുനില്പൂ നീ (അരളിപ്പൂവേ..) കിഴക്കുണരും കാമുകനാം കതിരോനെയോ കവിളത്തു ഉമ്മ തരും കള്ളനെയോ (2) കാണാക്കുന്നിന്റെ നെറുകയിലെ കാമിനിമാരാം നിന്റെ കൂട്ടുകാരെയോ (2) (അരളിപ്പൂവേ..) കുഴലൂതിയെത്തിടുന്ന പാട്ടുകാരനെയോ കുളിർകോരി കാത്തിടുന്ന കൂട്ടുകാരെയോ (2) കാണാക്കനവിന്റെ വനികയിലെ കാതരമാരാം നിന്റെ തോഴിമാരെയോ (2) (അരളിപ്പൂവേ..) | |