വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | കെ വി ജോബ് ,ജോര്‍ജ്ജ് |
ഗാനരചന | ഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 17 2021 19:12:56.
യേശുവേ രക്ഷകാ ജീവനാഥാ വേഗം വരേണമെന്‍ സ്നേഹനാഥാ കല്ലോല മാലകള്‍ പൊങ്ങിടുന്നു ആകുല ചിന്തകള്‍ ചിന്നിടുന്നു യേശുവേ രക്ഷകാ ജീവനാഥാ …നാഥാ … (യേശുവേ ) യേശുവേ രക്ഷകാ ജീവനാഥാ …നാഥാ … താഴോട്ടു താഴുന്നു ഞാന്‍ ആഴിയില്‍ ആശകള്‍ ആകെ തകര്‍ന്നിടുന്നു (താഴോട്ടു ) ആഴി തന്‍ മീതെ നടന്ന നാഥാ കെൽപ്പെഴും നിന്‍ കരം നീട്ടിടെണേ (ആഴി ) കെൽപ്പെഴും നിന്‍ കരം നീട്ടിടെണേ യേശുവേ രക്ഷകാ ജീവനാഥാ …നാഥാ … (യേശുവേ ) യേശുവേ രക്ഷകാ ജീവനാഥാ …നാഥാ … കേഫയെ താഴാതെ കാത്തവനേ മുങ്ങുമീ എന്നെ നീ താങ്ങിടെണേ (കേഫയെ ) അന്ത്യമെന്‍ ലക്ഷ്യത്തിലെത്തിക്കണേ നീയല്ലോ എന്‍ ശാന്തി നിത്യശാന്തി (അന്ത്യമെന്‍ ) നീയല്ലോ എന്‍ ശാന്തി നിത്യശാന്തി യേശുവേ രക്ഷകാ ജീവനാഥാ …നാഥാ … (യേശുവേ ) യേശുവേ രക്ഷകാ ജീവനാഥാ …നാഥാ … | |