കുളികഴിഞ്ഞീറന്‍
ഹരിതം
Kulikazhinjeeran (Haritham)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംദേവേഷ്
ഗാനരചനഎം എൻ ഷാജി
ഗായകര്‍ദേവാനന്ദ്‌. വി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2022 10:20:20.
കുളികഴിഞ്ഞീറൻ പുടവ ഉടുത്തൊരു--
പുലർ കാല കന്യയെ പോലെ.....
പ്രിയ സഖി വിണ്ടും- നീ**
മുന്നിൽ എത്തുമ്പോൾ.........
പ്രണയത്തിനെന്തൊരു ബാല്യം......
എന്റെ- പ്രിയചുമ്പനത്തിന്റെ ബാല്യം ................
കുളികഴിഞ്ഞീറൻ പുടവ ഉടുത്തൊരു--.
പുലർ കാല കന്യയെ പോലെ.....

അരുതരുതെന്നു ഞാൻ വിലക്കി- നിന്നെ...
ഒരുപാടു വേളയെന്നാലും........2
അനുവാതമില്ലാതെ നീ.....
മുന്നിലെത്തുമ്പോൾ.....
അറിയാതെ ഞാനും വിതുംബി.......2
നീലാളകങ്ങൾ ഉലഞ്ഞു കവിളിൽ...
നീല കണ്മഷി പടർന്നു.........................
കുളികഴിഞ്ഞിറൻ പുടവ ഉടുത്തൊരു--...
പുലർ കാല കന്യയെ പോലെ..........

ഒരു ഗദ്ഗദത്തിലായി തീർന്നോ- സഖി....
നിറയും മനസ്സിന്റെ ദുഃഖം.... 2
അനുരാഗ ലോലരായി....
മിഴിപൂക്കളാൽ കോർത്ത.......
നിറമുള്ള ജീവിത മാല്യം...... 2
അണിയാതെ പോകുവതെന്തേ- സഖി......
അറിയാതെ പോകുവതെന്തേ.......

കുളികഴിഞ്ഞീറൻ പുടവ ഉടുത്തൊരു--
പുലർ കാല കന്യയെ പോലെ.....
പ്രിയ സഖി വിണ്ടും- നീ**
മുന്നിൽ എത്തുമ്പോൾ.........
പ്രണയത്തിനെന്തൊരു ബാല്യം......
എന്റെ- പ്രിയചുമ്പനത്തിന്റെ ബാല്യം ................
കുളികഴിഞ്ഞീറൻ പുടവ ഉടുത്തൊരു--.
പുലർ കാല കന്യയെ പോലെ.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts