വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | ചൊവ്വല്ലുര്‍ കൃഷ്ണന്‍കട്ടി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 16 2020 17:28:42.
ഈ വനം സ്വാമിതന്‍ പൂങ്കാവനം എന്മനവും സ്വാമിതന്‍ പൂങ്കാവനം സ്വാമിയേയ് ശരണം അയ്യനേ ശരണമാനന്ദ ചിത്തനയ്യനയ്യനേ ചിന്മയാനന്ദ ചിത്തനയ്യനയ്യനേ... തളിരിട്ടു നില്ക്കുന്നിതായിരം അര്‍ച്ചനകള്‍ അതിരറ്റ മോഹങ്ങള്‍ വളരുന്നൂ... പെരുകുന്നിതാദി മദമാത്സര്യമെന്നില്- നിന്നഴലേതും ഒഴിവാക്കിടേണം പ്രഭോ അഴലേതും ഒഴിവാക്കിടേണം പ്രഭോ ഒരുനേരം ഒരുമാത്രയെങ്കിലും കണ്‍കുളിരേ ഒരു നോക്കു കാണുവാന്‍ ഭാഗ്യം തരൂ പെരുകുന്നിതാശകള് നിരാശകള്‍ അവലംബം അവിടുന്നു മാത്രമാണെന്നും പ്രഭോ അവിടുന്നു മാത്രമാണെന്നും പ്രഭോ | |