ശബരിമലയിൽ വാണരുളും
നെയ്യഭിഷേകം
Shabarimalayil Vaanarulum (Neyyabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: December 16 2020 17:29:39.
ശബരിമലയില്‍ വാണരുളും പ്രഭാവമേ
മലയമാരുത രാഗാര്‍ദ്ര ഭാവമേ
തവ പാദാംബുജം കുമ്പിട്ടു ഞാനിതാ
തൊഴുതു ചൊല്ലുന്നു
രക്ഷമാം... രക്ഷമാം... രക്ഷമാം...

ഉദയ സൂര്യന്‍റെ തേരില്‍ നിന്നായിരം
കതിരിറങ്ങുന്നു നിന്‍ അലങ്കാരമായി
കരുണ പാർവ്വണ ബിംബമൊരുക്കുന്നു
കുളിര്‍നിലാവല പന്തല്‍ നിന്‍ സന്നിധൗ

നടയില്‍ നിത്യവും പാടുന്നു രാവുകള്‍
ഹരിവരാസനം മന്ത്രമധുരമായി
ഹരിഹരാത്മജാ നിന്‍ മുന്നിലെത്തിടും
നിമിഷമേ ധന്യധന്യമെന്‍ ജീവിതം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts