വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | രാജേഷ് രാജ് |
ഗാനരചന | വി കെ സുരേന്ദ്രൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | യമുനാ കല്യാണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 28 2021 15:52:44.
അരുണകിരണ കാന്തി നിറമാല ചാർത്തുന്നു പരമപവിത്രമാം ശാസ്താവിൻ തിരുനടയിൽ അരുണകിരണ കാന്തി നിറമാല ചാർത്തുന്നു പരമപവിത്രമാം ശാസ്താവിൻ തിരുനടയിൽ അനുദിനം പ്രവഹിക്കും ഭക്ത മനസ്സിൽ അരുളുന്നു സാന്ത്വനമയ്യപ്പൻ അനുദിനം പ്രവഹിക്കും ഭക്ത മനസ്സിൽ അരുളുന്നു സാന്ത്വനമയ്യപ്പൻ അരുളുന്നു സാന്ത്വനമയ്യപ്പൻ സ്വാമിയേ ... അയ്യനേ ... അയ്യപ്പനേ ... (അരുണകിരണ ...) മണ്ഡലവ്രതം നോറ്റു ശരണം വിളിക്കും മാമല കയറുന്ന നിമിഷങ്ങളിൽ ... മണ്ഡലവ്രതം നോറ്റും ശരണം വിളിച്ചും മാമല കയറുന്ന നിമിഷങ്ങളിൽ മനസ്സിൽ തെളിയുന്നു നിൻ രൂപം മണികണ്ഠ സ്വാമി നിൻ രൂപം സ്വാമിയേ ... അയ്യനേ ... അയ്യപ്പനേ ... അരുണകിരണ കാന്തി നിറമാല ചാർത്തുന്നു പരമപവിത്രമാം ശാസ്താവിൻ തിരുനടയിൽ ... തിരുനാമം ചൊല്ലുന്നു ശ്രീലകത്തിൽ തിരുബിംബം പ്രണമിക്കും നെയ്ത്തിരിയായ് ... തിരുനാമം ചൊല്ലുന്നു ശ്രീലകത്തിൽ തിരുബിംബം പ്രണമിക്കും നെയ്ത്തിരിയായ് അഖിലരുമണയുന്നു തിരുനടയിൽ അയ്യപ്പസ്വാമിതൻ തിരുനടയിൽ സ്വാമിയേ ... അയ്യനേ ... അയ്യപ്പനേ ... അരുണകിരണ കാന്തി നിറമാല ചാർത്തുന്നു പരമപവിത്രമാം ശാസ്താവിൻ തിരുനടയിൽ ... തിരുനാമം ചൊല്ലുന്നു ശ്രീലകത്തിൽ തിരുബിംബം പ്രണമിക്കും നെയ്ത്തിരിയായ് അഖിലരുമണയുന്നു തിരുനടയിൽ അയ്യപ്പസ്വാമിതൻ തിരുനടയിൽ സ്വാമിയേ ... അയ്യനേ ... അയ്യപ്പനേ ... അരുണകിരണ കാന്തി നിറമാല ചാർത്തുന്നു പരമപവിത്രമാം ശാസ്താവിൻ തിരുനടയിൽ അനുദിനം പ്രവഹിക്കും ഭക്ത മനസ്സിൽ അരുളുന്നു സാന്ത്വനമയ്യപ്പൻ അനുദിനം പ്രവഹിക്കും ഭക്ത മനസ്സിൽ അരുളുന്നു സാന്ത്വനമയ്യപ്പൻ അരുളുന്നു സാന്ത്വനമയ്യപ്പൻ സ്വാമിയേ ... അയ്യനേ ... അയ്യപ്പനേ ... അരുണകിരണ കാന്തി നിറമാല ചാർത്തുന്നു പരമപവിത്രമാം ശാസ്താവിൻ തിരുനടയിൽ ... | |