കൊടുതായ നാശതാം
പുഷ്പാഞ്ജലി പ്രസാദം
Koduthaaya Naashathaam (Pushpanjali Prasaadam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2023 05:30:05.
കൊടുതായ നാശത്തെ തൃണമാക്കി മാറ്റണേ
ശ്രീ കൊടുങ്ങല്ലൂരിലമ്മേ...
അരുതരുതു പറയുവാൻ അവിടുത്തെ മാഹാത്മ്യം
ആയിരം നാവിനു പോലും
ആയിരം നാവിന് പോലും

മുത്തു വിതറുന്നൊരമ്മേ...
വിത്തു വിതയ്ക്കുന്നൊരമ്മേ...
നന്മതൻ മുത്തോ തിന്മതൻ വിത്തോ
ഉണ്മയറിയുകയില്ലാ...
തിരു ഉള്ളം അറിയുകയില്ലാ...

ഭേദങ്ങളില്ലാത്തൊരമ്മേ...
സ്നേഹ സ്വരൂപമാമമ്മേ...
കാവുതീണ്ടാനെത്തും മക്കളെ കാണുമ്പോൾ
കോരിത്തരിയ്ക്കുന്നൊരമ്മേ...
തിരു ഉള്ളമറിയുന്നതാരോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts