വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | കെ പി ഉദയഭാനു |
ഗാനരചന | എൻ സുബ്രഹ്മണ്യം |
ഗായകര്‍ | വിജയലക്ഷ്മി ഉദയഭാനു |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 24 2014 06:31:50.
ആ.... ആ.... ആ .......... ഉം.......ഉം...... ഉം ........ ഓണനിലാവേ പൂനിലാവേ ഓടി പോകരുതേ ..(2) ഓമൽ കിരീടവും ചൂടി നീ ഓടി മറയരുതേ... ഓണനിലാവേ പൂനിലാവേ ഓടി പോകരുതേ .. ഓമൽ കിരീടവും ചൂടി നീ ഓടി മറയരുതേ .. ഒരിക്കൽ നീയൊരു സ്വപ്നംപോലെ ഓടി വന്നരികിൽ (2) ഒത്തിരി ഒത്തിരി മോഹം ഹൃത്തിൽ നട്ടു വളർത്തീ നീ (2) നട്ടു വളർത്തീ നീ (ഓണനിലാവേ) ഒന്നുരിയാടാൻ കൊതിച്ചു ഞാൻ, നീ അകന്നു പോകുകയോ (2) ഒന്നും മിണ്ടാതെന്തേ നീ മറഞ്ഞു പോകുകയോ (2) മറഞ്ഞു പോകുകയോ (ഓണനിലാവേ) ആ... ആ... ആ... ഉം... ഉം ......ഉം... | |