സാരംഗിയിൽ
ചിക് ചാം ചിറകടി
Saarangiyil (Chik Cham Chirakadi)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2013 03:18:55.

തം തന തം തന തം തന തം തന തനതിന തം താനം തം തം
സരിസ ഗാഗ സരിസ മാ മ സരിസ പ
പധ പധാ ധ പധ പനീ നീ പധ പസ
ഗരിസ രിസനി സനിധ നിധപ ധപമ ഗമഗരിസ
സാരംഗിയിൽ സരിഗമ പാടുന്നിതെ -സ്വരജതി
സായൂജ്യമായ്‌ മനസ്വിനി ഉണരുന്നിതെ -മധുമൊഴി
ആനന്ദ ശ്രീരംഗമാടുന്നിതെ ഹേമന്ദ സൂനങ്ങള്‍ ചൂടുന്നിതെ
ഒരു നവ സുഗന്ധ തരംഗമൊഴുകിടുമിതുവഴി (സാരംഗിയിൽ)

ധ.. പ.. സരിഗ രിഗമ മപധ പധനി നിസനിധപ
മണ്‍വീണ ഭൂപാളം മീട്ടുമ്പോള്‍ -മലര്‍വനി
വൈഡൂര്യം കോര്‍ക്കുന്ന പുലര്‍കാലമായ്‌
പോന്മേഘ സിന്ദൂരം പൂശുമ്പോള്‍ -മലരിനു
മംഗല്യമാകുന്ന ശുഭ വേളയായ്‌
പുഴയാടുമീ ജല കേളിയായ്‌ കുയില്‍ പാടുമീ കളഗീതമായ്‌
ഇളനീര്‍ കുളിരെ മനസ്സില്‍ നിറയൂ
പ പ പാ പ പ പ പ പ പധമപ ഗമപ -ഗമ
പ പ പാ പ പ പ പ പ പധമപ ഗമപ -പധ
സാ പ പ രി പ പ ഗ രി സ നീ ധ
സാ പ പ രി പ പ ഗ രി സ നീ ധ
സരിസരിഗ രിഗരിഗമ ഗമഗമപധ ഗമഗമപ മപമപധ പധപധനിസ
ഗ രി സ നീ ധ പ മപധ പമഗ രിഗമ ഗരിസ (സാരംഗിയിൽ)

ധ.. പ.. സരിഗ രിഗമ മപധ പധനി നിസനിധപ
കല്ലോല മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ -സരസിലെ
മൌനങ്ങള്‍ വിടരുന്നതുഷ:പുഷ്പമായ്‌
സല്ലാപ സംഗീതം കേള്‍ക്കുമ്പോള്‍ -ഒരു നവ
സൗവര്‍ണ്ണ സൂര്യന്‍റെ മുഖകാന്തിയില്‍
ഞൊറിയാടുമീ ഹിമാരാശിയില്‍ നിഴലാടുമീ വനവീധിയില്‍
ഉദയം പുണരും പ്രകൃതീശ്വരിയേ
പ പ പാ പ പ പ പ പ പധമപ ഗമപ -ഗമ
പ പ പാ പ പ പ പ പ പധമപ ഗമപ -പധ
സാ പ പ രി പ പ ഗ രി സ നീ ധ
സാ പ പ രി പ പ ഗ രി സ നീ ധ
സരിസരിഗ രിഗരിഗമ ഗമഗമപധ ഗമഗമപ മപമപധ പധപധനിസ
ഗ രി സ നീ ധ പ മപധ പമഗ രിഗമ ഗരിസ (സാരംഗിയിൽ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts