വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന് ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന് ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന് ,സിദ്ധാര്‍ഥ വിജയന് ,ഉണ്ണി |
ഗാനരചന | സുധാംശു ,അനീഷ് ഖാന് ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന് ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍ |
ഗായകര്‍ | എ ആര് രഹന ,സിബല്ല സദാനന്ദൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 31 2013 04:10:14.
എന്തേ പെണ്ണേ പുന്നാരം ഇന്നു മൈലാഞ്ചി രാവല്ലേ തേടിയെത്തും മാരനു കാണാൻ പൂങ്കൈയ്യിൽ മൈലാഞ്ചി തരിവളകൾ കിലുകിലുങ്ങണ സ്വർണ്ണ കൈകൾ നീട്ടിക്കോ ചിരിക്കുടുക്കയ്ക്ക് ചേലിലിതാ ചാർത്താനും മൈലാഞ്ചി (എന്തേ പെണ്ണേ പുന്നാരം..) വലിയമ്മായീം ചെറിയമ്മായീം ചേർന്നിതാ നല്ല മട്ടത്തിൽ മൈലാഞ്ചിത്തട്ടത്തിൽ തൊട്ടാശ തീർക്കുവാൻ പുന്നാര നാത്തൂനും നിന്നിതാ ഏറെ ചന്തത്തിൽ സുന്ദരി മങ്കയ്ക്ക് മൈലാഞ്ചി ചാർത്തുവാൻ സുറുമകണ്ണിനാൽ മലർകിനാവുകൾ കാണുവോളേ നിന്റെ മൈലാഞ്ചി കല്യാണം പൊടി പൊടിച്ചു കൂടുവാൻ (എന്തേ പെണ്ണേ പുന്നാരം..) അറയൊരുങ്ങി അരങ്ങൊരുങ്ങി മേളമായ് തത്തി ചെന്താമരയ്ക്കിനി പൊങ്കാല കൂടുവാൻ നേരമായ് മൈലാഞ്ചിപ്പാട്ടൊന്നു പാടവേ ഇന്നീ പെണ്ണിന്റെ സ്വർഗ്ഗപ്രവേശത്തിൻ കാലമായ് മധുരപൂഞ്ചൊടി നനച്ചിരിക്കണ മുത്തുമോളേ നിന്റെ ഹാജത്തു വീഴുമ്പോൾ മറന്നിടല്ലേ ഞങ്ങളെ (എന്തേ പെണ്ണേ പുന്നാരം..) | |