ബഹറിനക്കരെ
ഇശല്‍ പൂമഴ
Baharinakkare (Isal Poomazha)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീസ് ,ആഷിക് മുബാരക് ,അവാസ് അഷ്റഫ് ,ജി ദേവരാജന്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,എം കെ അറുമുഖം ,എം ബി ശ്രീനിവാസന്‍ ,മെക്കാർടിൻ ,ഷക്കീര്‍ ,ശ്യാം ,കെ പി ഉദയഭാനു ,എം എം ഉസ്മാന്‍ ,യൂസഫ് കാരക്കാട് ,അനീഷ് ഖാന്‍ ,റോണി റാഫേല്‍ ,ഷൈജു ചന്ദ്രന്‍
ഗാനരചനഅഹമ്മദ് മുഖവി ,അനീഷ് ഖാന്‍ ,പി ഭാസ്കരന്‍ ,ബിച്ചു തിരുമല ,ചിറ്റൂർ ഗോപി ,ചുനക്കര രാമന്‍കുട്ടി ,ഹംസ കുന്നത്തേരി ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,പി കുഞ്ഞിരാമൻ നായർ ,നടയറ സമീര്‍ ,ഓ എന്‍ വി കുറുപ്പ് ,പൂവച്ചല്‍ ഖാദര്‍ ,സലിം കോടത്തൂർ ,സന്തോഷ് വര്‍മ്മ
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:16:58.

ബഹറിനക്കരെയുണ്ടൊരു നാട്
ബഹുമാനമേറിടും നാട്
ബദറുൽ ഹുദാ തങ്ങളെ നാട്
അൽ അമീനോടിക്കളിച്ചു നടന്നോരു സുന്ദര നാട്
(ബഹറിനക്കരെ..)

അബൂജാഹിലിങ്ങളുടെ കുടിലതകൾക്ക്
അസ്തമയം കണ്ടൊരു പാവന നാട്
അഹദോന്റെ ബൈത്തിനാലേ കീർത്തി നിറഞ്ഞു
അഭിമാനപൂരിതം ഭാസുരനാട്
ആദ്യ വഹീയിന്റെ നാദം മുഴങ്ങിയ അഴകേറും മാമരു നാട്
(ബഹറിനക്കരെ..)

ഷക്കിനും ഷിർക്കിനും അജ്ഞതകൾക്കും
മാറ്റങ്ങൾ കുറിച്ചൊരു വീരിത നാട്
ശാന്തിയിൽ പകർന്നു തന്നു മുത്തു റസൂ‍ലു
വാണുള്ള മക്കമീ സുരഭില നാറ്റ്
തൗഹീദിൻ മാറ്റൊലിയെങ്ങും പൊങ്ങിയ മുത്തിയ നാട്
(ബഹറിനക്കരെ..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts