ആലിലക്കണ്ണാ
എന്റെ കണ്ണൻ
Aalilakkanna (Ente Kannan)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഉണ്ണി നമ്പ്യാര്‍
ഗാനരചനസുരേഷ് ദാമോദരൻ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 13 2015 05:17:10.
ആലിലക്കണ്ണാ തൂവെണ്ണ കള്ളാ ഗോപികമാരുടെ ഉണ്ണിക്കണ്ണാ.............
ആലിലക്കണ്ണാ തൂവെണ്ണ കള്ളാ ഗോപികമാരുടെ ഉണ്ണിക്കണ്ണാ............
പാവമി പെണ്ണുനിന്‍ രാധയല്ലങ്കിലും ആ വനമാലയില്‍ പൂകാം
പാടിയുണര്‍ത്താന്‍ മീരയല്ലങ്കിലും ആ തിരുനാമങ്ങള്‍ പാടാം.. പാടാം..
കൃഷ്ണാ മുകുന്ദാ ഹരി ഗോവിന്ദാ മുരാരേ
ഗോപാലക ശ്രീനന്ദനാ മായക്കണ്ണാ വാ.. (2)
ആലിലക്കണ്ണാ തൂവെണ്ണ കള്ളാ ഗോപികമാരുടെ ഉണ്ണിക്കണ്ണാ............
വനമുരളികയില്‍ യമുനയോഴുകി പരിഭവ പാല്‍കുടം നിയുടച്ചു (2)
ഹൃദയം....... നിറയെ ഹരിചന്ദന മലര്‍പൊഴിച്ചു (2)
രാവുംപകലും നിന്‍ ചിരിയില്‍ രാഗസുധാരസ ഉണരുകയായി (2)
പൊന്നിന്‍ കങ്കണങ്ങള്‍ കൊഞ്ചും കയ്യാല്‍ എന്നും പൊന്നിന്‍
കണ്ണായെന്നെ നീ മാടിവിളിച്ചു... മാടിവിളിച്ചു
ആലിലക്കണ്ണാ തൂവെണ്ണ കള്ളാ ഗോപികമാരുടെ ഉണ്ണികണ്ണാ............
മഴമുകിലാണന്‍ കണ്ണന്‍ ഞാനൊരു മഴയായിപെയുവതുയെന്തുരസം (2)
കണ്ണന്‍... പുണരും... പയികിടാവാകനെന്തുസുഖം (2)
നീലത്താമരയിതളോലം നീര്‍മിഴിപൊത്തി കളിയാടാം (2)
എന്നും നീയെന്‍മുന്നില്‍ കുട്ടികുരുംബലെ (2)
കണ്ണിനുകണ്ണായി നിറയുലെ നീ നിറയുലെ
ആലിലക്കണ്ണാ തൂവെണ്ണ കള്ളാ ഗോപികമാരുടെ ഉണ്ണിക്കണ്ണാ............
കൃഷ്ണാ മുകുന്ദാ ഹരി ഗോവിന്ദാ മുരാരേ
ഗോപാലക ശ്രീനന്ദനാ മായക്കണ്ണാ വാ.. (2)
ആലിലക്കണ്ണാ തൂവെണ്ണ കള്ളാ ഗോപികമാരുടെ ഉണ്ണിക്കണ്ണാ............ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts