കലാദേവതേ സരസ്വതീ
നവരത്നമാല
Kalaadevathe Saraswathi (Navarathna Mala)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവി ദക്ഷിണാമൂർത്തി
ഗായകര്‍കല്യാണി മേനോന്‍
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2012 17:55:41.
 
കലാദേവതേ സരസ്വതി (2)
സപ്തസ്വരഭൂഷിണി
കലാദേവതേ സരസ്വതി സപ്തസ്വരഭൂഷിണി (2)
കലാദേവതേ സരസ്വതി

വേദാഗമശാസ്ത്രതത്വജ്ഞാനപ്രഭാഷിണി (3)
മൃദുവീണാഗാനവിലോലിനി സുകുമാരി സുപോഷിണി
കലാദേവതേ സരസ്വതി സപ്തസ്വരഭൂഷിണി

മായാമാളവഗൗളരാഗപ്രിയേ
നിയേ സ്വരഭാവലയതാളപ്രിയേ
(മായാമാളവ )
മാഹേശ്വരി ഈശ്വരി കാമേശ്വരി ഭുനേശ്വരി നിന്‍ (2)
നവരാത്രിവിജയദശമിമഹോത്സവനാള്‍ നമിക്കുന്നേന്‍ (2)

കലാദേവതേ സരസ്വതി സപ്തസ്വരഭൂഷിണി
സാരിഗമപധനിസാ സാനിധപമഗരിസാ
കലാദേവതേ സരസ്വതി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts