കുലമംഗളേ ദേവതേ
നവരത്നമാല
Kulamangale Devathe (Navarathna Mala)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവി ദക്ഷിണാമൂർത്തി
ഗായകര്‍കല്യാണി മേനോന്‍
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2012 18:00:58.
 
കുലമംഗളദേവതേ ശ്യാമളേ നിഷ്കളേ
മമ കുലദീപശിഖാത്മികേ
ചണ്ഡികേ

(കുലമംഗള ) (2)
കുലമംഗളദേവതേ ശ്യാമളേ നിഷ്കളേ

ഒളിയതായി വിളങ്ങിടേണം (3)
ഒളിയതായി അലമറിഞ്ഞും
ഒളിയതായി വിളങ്ങിടേണം ഒളിയതായി അലമറിഞ്ഞും
അമലമാം എന്‍ മാനസത്തില്‍‌
അലിയണം നിന്‍ നാമമെന്നും
(അമലമാം )

(കുലമംഗള )
കുലമംഗളദേവതേ ശ്യാമളേ നിഷ്കളേ

ദുഷ്ടസംഹാരിണേ ശിഷ്ടപരിപാലിനേ (2)
അഷ്ടദിക്പാലിനി അഭീഷ്ടവരദായിനി (2)
ശരചാപശൂലധരേ രാജരാജേശ്വരി മഹിതേ (2)
നവരാത്രിഉത്സവനവമിനാള്‍ നമിക്കുന്നേന്‍ (2)

(കുലമംഗള )
കുലമംഗളദേവതേ ശ്യാമളേ നിഷ്കളേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts