ദുർഗ്ഗേ ഗൌരീ മനോഹരീ
നവരത്നമാല
Durge Gauri Manohari (Navarathna Mala)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവി ദക്ഷിണാമൂർത്തി
ഗായകര്‍കല്യാണി മേനോന്‍
രാഗംഗൌരിമനോഹരി
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2012 17:56:29.
 
ദുര്‍ഗ്ഗേ ഗൗരീ മനോഹരി പ്രസീദേ
സകലാഗമചരിതേ
(ദുര്‍ഗ്ഗേ)
ദുര്‍ഗ്ഗേ

രക്തചന്ദനാല്‍ കുരുതിയും (2)
എന്നും ശക്തിമന്ത്രമോടര്‍ച്ചനയും ചെയ്തു
(രക്തചന്ദനാല്‍ )
ഭുക്തിമുക്തിപ്രദാനവും (2)
തന്നു കാത്തീടുകെന്നെയും നീ ദേവി
(ഭുക്തി )

(ദുര്‍ഗ്ഗേ)

ഭക്താര്‍ത്തിനാശനപരേ സാഗരേ
ചിത്തേ സദാ പാദുമാം സാഗരേ
(ഭക്താര്‍ത്തി )
പാദാരവിന്ദമേ
പാദാരവിന്ദമേ നവരാത്രിഉത്സവ (2)
ദുര്‍ഗ്ഗാഷ്ടമിനാളിതാ നമിക്കുന്നേന്‍
(പാദാരവിന്ദമേ )

(ദുര്‍ഗ്ഗേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts