വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വി ദക്ഷിണാമൂർത്തി |
ഗായകര്‍ | കല്യാണി മേനോന് |
രാഗം | ജനരഞ്ജിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 09 2012 18:01:26.
ഭവാനി ജനരഞ്ജനി (2) പ്രസീദമയി ഭവാനി ജനരഞ്ജനി (2) അംബകുമാരജനനി (2) സര്വ്വസൗഖ്യദായിനി അംബകുമാരജനനി സര്വ്വസൗഖ്യദായിനി (ഭവാനി ) ബഹാബിന്ദുരൂപിണി മഹേശാത്മരഞ്ജനി (2) മമ ജനനി നവരാത്രി (2) മമ ജനനി നവരാത്രി സപ്തദിനേ നമിക്കുന്നേന്‍ (2) (ഭവാനി ) | |