ബാലേ അടുത്തോടിവരൂ
നവരത്നമാല
Baale Aduthodivaru (Navarathna Mala)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവി ദക്ഷിണാമൂർത്തി
ഗായകര്‍കല്യാണി മേനോന്‍
രാഗംതോഡി
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2012 17:56:06.
 
ധാ.. മഗരീ.. സരിഗമധാ.. നിധാനിസാ..
സരിഗരിനിധാ.. മധനിരീ.. നിധമഗരീ..
മാധാനീസാ.. രീസധാ.. ഗമധനിസരിഗ
രിനിധമഗരി സാ..

ബാലേ അടുത്തോടി വരൂ
കേവല മാനസ പൂജയ്ക്കായി
(ബാലേ ) (4)
ബാലേ അടുത്തോടി വരൂ

ശീലേ ഹിമശൈലരാജ്യതനയേ (4)
ദശതത്വാത്മികേ ആത്മികേ
(ശീലേ )

(ബാലേ )

ധര്‍മ്മാര്‍ത്ഥകാമമോക്ഷപ്രദായികേ (3)
വാമദേവാലംകൃതേ ലോലേ
(ധര്‍മ്മാര്‍ത്ഥ )
സൃഷ്ടികര്‍ത്തേ നവരാത്രിമഹോത്സവ (4)
ഷഷ്ടദിനേമോദാനമിക്കുന്നേ
(സൃഷ്ടികര്‍ത്തേ )

(ബാലേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts