ഹിമാചല സുതേ
നവരത്നമാല
Himachala Suthe (Navarathna Mala)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവി ദക്ഷിണാമൂർത്തി
ഗായകര്‍കല്യാണി മേനോന്‍
രാഗംവസന്ത
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2018 13:00:51.
 
ഹിമാചലസുതേ സുരഗണനുതേ
ഭവഭയഹാരികേ (2)
ഹിമാചലസുതേ സുരഗണനുതേ

(ഹിമാചല ) (2)

വിവിധരത്നാഭരണഅലംകൃതേ (2)
സുകൃതേ
അമൃതനവവിധകമനീയകപോലതരേ
വസന്തലതികേ
(വിവിധ )

(ഹിമാചല )

തുമ്പുരുനാരദസേവിതേ (2)
ഭുവനത്രയപരിപാലിതേ
(തുമ്പുരു )
സകലാഗമസന്നുതേ (3)
തവ മൃദുചരണമതു ചേരാന്‍
(സകലാഗമ )
നവരാത്രിമഹോത്സവപഞ്ചമദിനേ നമിക്കുന്നേന്‍
(സകലാഗമ )

(ഹിമാചല )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts