ശാരദേ വിദ്യാവിശാരദേ
നവരത്നമാല
Saarade Vidyavisaarade (Navarathna Mala)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവി ദക്ഷിണാമൂർത്തി
ഗായകര്‍കല്യാണി മേനോന്‍
രാഗംഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2012 18:03:32.
 
ശാരദേ വിദ്യാവിശാരതേ
ശാരദേന്ദുകലാരാജിതേ
ഭൈരവി
(ശാരദേ ) (2)

അതുല്യസുന്ദരശരീരേ (4)
സുഭക്തജനമനോഭിരാമേ
(അതുല്യ )
ദേവി
(ശാരദേ )

ആനന്ദരൂപേ പ്രദീപേ സുശോഭേ (2)
ചിതാനന്ദബിംബേന്ദുലേഖാവലംബേ
(ആനന്ദ )
സമസ്തലോകഗുണാശ്രയേ (4)
വിതീയേ
നവരാത്രിമംഗളദിനേ നമിക്കുന്നേ (2)
(ശാരദേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts