വീണ പൂവേ വീണ പൂവേ
കതിരുകാണാക്കിളി
Veena Poove Veena Poove (Kathirukanakkili)
വിശദവിവരങ്ങള്‍
വര്‍ഷം 1958
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ജിക്കി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:12.
 വീണപൂവേ വീണപൂവേ വിടര്‍ന്നതെന്തിനു നീ
ഓര്‍മ്മകള്‍ തന്‍ തേന്‍മുള്ളുകളില്‍
വീണപൂവേ വീണപൂവേ വിടര്‍ന്നതെന്തിനു നീ
വീണ്ടും വിടര്‍ന്നതെന്തിനു നീ

ഒരിക്കല്‍ നീയെന്‍ കുളുര്‍കിനാവില്‍ വിരിഞ്ഞു നിന്നില്ലേ
ഒരിക്കല്‍ നീയെന്‍ കുളുര്‍കിനാവില്‍ വിരിഞ്ഞു നിന്നില്ലേ
വസന്തമായ്‌ ഞാന്‍ നിന്‍മണിയറയില്‍ വിരുന്നു വന്നില്ലേ
വസന്തമായ്‌ ഞാന്‍ നിന്‍മണിയറയില്‍ വിരുന്നു വന്നില്ലേ
വീണപൂവേ വീണപൂവേ വിടര്‍ന്നതെന്തിനു നീ
വീണ്ടും വിടര്‍ന്നതെന്തിനു നീ

മനസ്സില്‍ ഓമന മെത്ത വിരിക്കാം
ഉറങ്ങുകെന്‍ തോഴീ
മനസ്സില്‍ ഓമന മെത്ത വിരിക്കാം
ഉറങ്ങുകെന്‍ തോഴീ
ഓമനത്തിങ്കള്‍ പാടിയുറക്കാം
ഓരോ കഥ പറയാം
ഓമനത്തിങ്കള്‍ പാടിയുറക്കാം
ഓരോ കഥ പറയാം

വീണപൂവേ വീണപൂവേ വിടര്‍ന്നതെന്തിനു നീ
ഓര്‍മ്മകള്‍ തന്‍ തേന്‍മുള്ളുകളില്‍
വീണപൂവേ വീണപൂവേ വിടര്‍ന്നതെന്തിനു നീ
വീണ്ടും വിടര്‍ന്നതെന്തിനു നീ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts