വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | അനിൽദേവ് |
ഗാനരചന | കെആർ സുനിൽകുമാർ |
ഗായകര്‍ | ബാബു കായംകുളം |
രാഗം | ശിവരഞ്ജനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 11 2012 03:57:22.
സത്യമായ പൊന്നുപതിനെട്ടാംപടിയേ മാളികപ്പുറത്തമ്മലോകമാതാവേ ഹരിഹരസുതനാന്ദചിത്തനയ്യനയ്യപ്പസേമിയേ അയ്യപ്പാ അയ്യപ്പാ സ്വമിയേ അയ്യപ്പാ നെയ്യഭിഷേകം നടത്തിടാം അയ്യപ്പാ നെയു്ത്തിരിനാളമായി ഞാനുരുകാം മുന്നില്‍ (നെയ്യഭിഷേകം ) പ്രദക്ഷിണവഴികളില്‍ ഉരുളാം ഞാന്‍ (2) കരുണ നീ ചൊരുയണേ മണികണ്ഠാ - എന്നും കരുണ നീ ചൊരുയണേ മണികണ്ഠാ (നയ്യഭിഷേകം ) പന്തളരാജകുമാരാ നിനക്കെന്റെ സങ്കടം തീര്‍ക്കുവാന്‍ കഴിയേണം (പന്തള ) വില്ലാളിവീരനായി ശൂരാദിശൂരനായി ഭൂമിപ്രപഞ്ചകനേ കനിയേണം ശബരിഗിരിമുകളില് അമരും പരംപൊരുളേ കരുണ ചൊരിയണമേ കനിവിന് നിറവൊളിയേ ശരണം വിളിമുഴക്കി അണിയണിയായി കരിമല നീലിമല കയറീടാം (നയ്യഭിഷേകം ) ആരും അനാഥരായിത്തീരുകില്ല അന്ധകാരത്തില്‍ പെട്ടുഴലുകില്ല (ആരും ) സ്വാമിശരണങ്ങള്‍ ഒരു മാത്രവിളിക്കുകില് മനദാരില് കുടിയേറും എന്‍ മണികണ്ഠന് പമ്പയില്‍ വിരിവച്ചു പമ്പാസ്നാനം ചെയ്തു പമ്പാസദ്യയുണ്ടു പമ്പവിളക്കു കണ്ടു പമ്പാഗണപതിയ്ക്കു് തേങ്ങയുടച്ചുടന് മാമല പൂമല കയറീടാം (നെയ്യഭിഷേകം ) (പമ്പയില്‍ ) (ശബരിഗിരിമുകളില് ) | |