പലരും തുള്ളി മുന്നിൽ
സ്വർണ്ണക്കൊടിമരം
Palarum Thulli Munnil (Swarnakkodimaram)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2018 09:55:55.
പലരും തുള്ളി മുന്നിൽ - ഇന്നു
ഞാനും തുള്ളി മുന്നിൽ
എരുമേലിയിലെ പേട്ടയുമൊടുവിൽ
ജീവിതവും നിൻ നടയിൽ

ഏതോ ജന്മബന്ധം - ഈ
മണ്ണിൽ പങ്കുവയ്ക്കും
സ്വരസംഗീതങ്ങൾ ഞങ്ങൾ
ശ്രുതിസമ്മേളനങ്ങൾ ഞങ്ങൾ

ഞങ്ങൾ ചെയ്ത പാട്ടിൽ - ഒരു
ബ്രാഹ്മമുഹൂർത്തം പോലും
ഇല്ലേ ഉണരില്ലേ നിൻ
തിരുസന്നിധിയിൽ ഭഗവാനേ
ഇനിയും ഉണരില്ലേ നിൻ
തിരുസന്നിധിയിൽ ഭഗവാനേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts