വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 12 2017 15:51:02.
ഹൃദയം പരിപാവനം ഹൃദയം പരിപാവനം മിശിഹാ നിറഞ്ഞു കുടികൊള്ളും ഹൃദയം പരിപാവനം അവനില്‍ നിന്റെ എല്ലാം മറന്നലിയുവാനാവുകില്‍ അവനില്‍ നിന്റെ എല്ലാം മറന്നലിയുവാനാവുകില്‍.. കുരുടനു കണ്ണേകിയോന്‍........ കുരുടനു കണ്ണേകിയോന്‍ തമ്പുരാന്‍ ഇടയനെപ്പോലെ നിന്നെ നയിക്കും ഇന്നും... എന്നും... ഈ നരജന്മത്തില്‍ ഹൃദയം പരിപാവനം ഹൃദയം പരിപാവനം മിശിഹാ നിറഞ്ഞു കുടികൊള്ളും ഹൃദയം പരിപാവനം നിയുക്തന്‍ തോമാശ്ലീഹാ നിജ സുവിശേങ്ങളാല്‍ നിയുക്തന്‍ തോമാശ്ലീഹാ നിജ സുവിശേങ്ങളാല്‍ പല മത വിശ്വാസികള്‍... പല മത വിശ്വാസികള്‍ പലരേ... സൌഖ്യപ്പെടുത്തീ രോഗങ്ങളില്‍ നിന്നും സ്വന്തം... കയ്യാല്‍... മന്ദം തലോടാതെ ഹൃദയം പരിപാവനം ഹൃദയം പരിപാവനം മിശിഹാ നിറഞ്ഞു കുടികൊള്ളും ഹൃദയം പരിപാവനം | |