ഇടയന്‍ നല്ല ഇടയന്‍
രാജാക്കന്മാരുടെ രാജാവ്
Idayan Nalla Idayam (Raajaakkanmaarude Raajaave)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകോട്ടയം ജോയ്
ഗാനരചനകോട്ടയം ജോയ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 24 2012 03:34:11.
 
ഇടയന്‍ നല്ല ഇടയന്‍
അവനൊരുവന്‍ നമ്മള്‍ക്കുടയോന്‍
(ഇടയന്‍ )
‌ഇടയന്‍

പച്ചപ്പുല്‍പ്പുറം തോറുമവന്‍
മെച്ചമായി നമ്മേ നടത്തും
(പച്ചപ്പുല്‍പ്പുറം )
നിത്യ ജീവന്റെ ഉറവയിങ്കല്‍
നിന്നും ദാഹജലം തരുമേ
(നിത്യ )
നിത്യ ജീവജലം തരുമേ
(ഇടയന്‍ )‌

ഇരുള്‍ മൂടിയ പാതകളില്‍
വഴി തേടിയലഞ്ഞിടുമ്പോള്‍
(ഇരുള്‍ )
വഴി കാട്ടി നടത്തിടുമേ
അഴലാകെയകറ്റിടുമേ
(വഴി )
അഴലാകെയകറ്റിടുമേ
(ഇടയന്‍ )‌
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts