വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | കെ ജെ യേശുദാസ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ജോളി അബ്രഹാം |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 17 2020 06:50:18.
ഏതു വേദത്തിലുണ്ടന്യ മതസ്ഥനെ സ്നേഹിക്കരുതെന്ന സത്യം ... ദ്രോഹിക്കണമെന്ന തത്വം ഗീതയിലുണ്ടോ.......ബൈബിളിലുണ്ടോ.......ഖുറാനിലുണ്ടോ പറയൂ പറയൂ പറയൂ..........(ഏതു.....) നാമൊരെ ഭൂമി തൻ മക്കൾ ഒരേ സാമ ഗീതത്തിൻ സ്വരങ്ങൾ നാമൊരെ ജാതി മനുഷ്യ ജാതി ഒരേ താളമി നെഞ്ചിൽ തുടിക്കുന്നു നമ്മെ നയിക്കാനൊരു മഹാ ദൈവം ഉണ്ടെങ്കിലതൊന്നു താൻ സ്നേഹം പേരുകളുണ്ടാമനേകം ( ഏതു...) നാമൊരെ മണ്ണിൽ പിറന്നു ഒരേ സൂര്യപ്രകാശം നുകരുന്നു നാമൊരെ വായു ശ്വസിക്കുന്നു ഒരേജീവജലം ദാഹം മാറ്റുന്നു നമ്മെ അനുഗ്രഹിക്കാനൊരു ദൈവം ഉണ്ടെങ്കിൽഒരേയൊരു ദൈവം ഏകസ്വരത്തിൽ നാം പാടും ഒരേ നേരിന്റെ നേർ വഴിയെല്ലാം ( ഏതു....) | |