കഥയുറങ്ങും
എന്നെന്നും
Kadhayurangum (Ennennum)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിജയ്‌ കരുൺ
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍സംഗീത സജിത്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:09.
 കഥയുറങ്ങുന്നൊരു വീട്
എന്റെ കവിതകൾ തളിരിട്ട വീട് (2)
എന്നനുരാഗം പിറന്ന വീട്
സ്നേഹിതനവനുടെ കളിവീട് (2)
(കഥയുറങ്ങുന്നൊരു...)


സ്നേഹസുഗന്ധം പരന്ന വീട് എന്നും
ശാന്തിഗീതം കേട്ടുണർന്ന വീട് (2)
മോഹസുമങ്ങൾ വിടർന്ന വീട്
സ്നേഹിതനവനുടെ പ്രിയവീട്
സ്നേഹിതനവനുടെ ഇഷ്ട വീട്
(കഥയുറങ്ങുന്നൊരു...)

കനവുകൾ പൂവിട്ട വീട്
നിത്യസ്മരണകൾ തെളിയുന്ന വീട് (2)
രാഗവർണ്ണങ്ങൾ നിറഞ്ഞ വീട്
സ്നേഹിതനവനുടെ സ്വപ്നവീട് (2)
സ്നേഹിതനവനുടെ ഇഷ്ട വീട്
(കഥയുറങ്ങുന്നൊരു...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts