വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | വിജയ് കരുൺ |
ഗാനരചന | ഈസ്റ്റ്കോസ്റ്റ് വിജയന് |
ഗായകര്‍ | ഹരിഹരന് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:08.
യാമിനിയെൻ ഹൃദയവിഹാരിണീ അനുരാഗലോലിനീ കാമിനീ (2) അകലേ മൗനം പോൽ നിന്നു നീ അരികിൽ വരാതെയൊന്നും ഉരിയാടാതെ എന്നോടൊന്നും ഉരിയാടാതെ അകലെ മൗനം പോൽ നിന്നൂ (യാമിനീയെൻ...) പിന്നെയാ മൗനം തിരിച്ചറിഞ്ഞു വാചാലമേതോ രാഗം എന്ന് കേൾക്കാൻ കൊതിച്ചോരു കാവ്യം എന്ന് എന്നോടുള്ളേതോ ഇഷ്ടമെന്ന് (2) പ്രിയേ.....ഞാനറിഞ്ഞു ഞാൻ തിരിച്ചറിഞ്ഞു (യാമിനീ...) പിന്നെയാ വാചാലതയിൽ ഞാൻ കണ്ടു ആശകൾ നിൻ ഹൃദ്സ്പന്ദങ്ങൾ ഏതോ വിരഹ വിഷാദ സ്മരണയെന്ന് (2) അവയുടെ നനവൂറും നിൻ ചിരിക്കേതോ പ്രണയാർദ്ര ചിന്ത തൻ കർപ്പൂര ഗന്ധം എന്ന് ഞാനറിഞ്ഞു ഞാൻ തിരിച്ചറിഞ്ഞു (യാമിനീ...) | |