വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | ജി വേണുഗോപാല്‍ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 10 2021 18:01:46.
യമുനയെപ്പോല് പമ്പയൊഴുകും തീരത്ത് കുളിരലകള്‍ ഗാഥ നെയ്യും തീരത്ത് ആറന്മുള തേവരേ..... പഴ്മനസ്സും നേരും ആയുസ്സിന്റെ തേരും... അങ്ങല്ലോ നേര്‍വഴിയില്‍ കൊണ്ടു വന്നൂ.. അങ്ങല്ലോ നേര്‍വഴിയില്‍ കൊണ്ടു വന്നൂ.. അശ്രു നീരിലിന്നും അടിയന്റെ ദുഃഖങ്ങള്‍ അമൃത കളഭം ചാലിച്ചു ചാര്‍ത്തിടുന്നൂ.. പന്ത്രണ്ടു കളഭം ചാര്‍ത്തിടുന്നൂ.. വാര്മിഴിതോണിയേറ്റി കരയണയ്ക്കും ഭഗവാനേ ആറു മുള ചങ്ങാടം അടിയനു തരുമോ... ഹരി നിന് ചിരി ഒരു പുഞ്ചിരിയിതള് വിരിയണമേ കൊടിമരത്തിന് ചോട്ടില് മഞ്ചാടി വിതറി തൊഴു കൈയ്യായി വഴിപാടായി നിന്നിടുന്നു ഞാന്‍ ഒരുവരമിനിയരുളണമെന് തിരുവടിയേ തിരു വള്ളസദ്യയും വറുത്തെരുശ്ശേരിയും തിരുമക്കടെ മീനുട്ടും നേര്‍ന്നു തൊഴുമ്പോള്‍ ചിര മംഗള വരദായക മിഴിയൊഴിയണമേ | |