വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | കെ ജി മേനോന് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 18 2012 05:26:27.
അയ്യപ്പവിളക്കേ മണിവിളക്കേ (2) ജീവിതമണിവിളക്കേ അയ്യപ്പാ മകരമണിവിളക്കേ പമ്പാമണിവിളക്കേ അയ്യപ്പാ ശബരീമണിവിളക്കേ അയ്യപ്പവിളക്കേ മണിവിളക്കേ (2) ഇമ്പത്തിന് മണിവിളക്കേ അയ്യപ്പാ അന്പിന് മണിവിളക്കേ പുണ്യത്തിന് മണിവിളക്കേ അയ്യപ്പാ ജ്ഞാനത്തിന് മണിവിളക്കേ അയ്യപ്പവിളക്കേ മണിവിളക്കേ (2) പൂങ്കാവനമണിവിളക്കേ അയ്യപ്പാ പൊന്നമ്പലമണിവിളക്കേ തൃഭുവനമണിവിളക്കേ അയ്യപ്പാ ഓംകാരമണിവിളക്കേ അയ്യപ്പവിളക്കേ മണിവിളക്കേ (2) മുക്തിതന്‍ മണിവിളക്കേ അയ്യപ്പാ ശക്തിതന്‍ മണിവിളക്കേ വിദ്യതന്‍ മണിവിളക്കേ അയ്യപ്പാ യുക്തിതന്‍ മണിവിളക്കേ അയ്യപ്പവിളക്കേ മണിവിളക്കേ (2) അബലര്‍ക്കും മണിവിളക്കേ അയ്യപ്പാ ശരണര്ക്കും മണിവിളക്കേ ഭക്തര്‍ക്കും മണിവിളക്കേ അയ്യപ്പാ ശുദ്ധര്‍ക്കും മണിവിളക്കേ അയ്യപ്പവിളക്കേ മണിവിളക്കേ (2) പുലരിതന്‍ മണിവിളക്കേ അയ്യപ്പാ പ്രദോഷമണിവിളക്കേ രോഗികള്‍ മണിവിളക്കേ അയ്യപ്പാ ത്യാഗികള്‍ മണിവിളക്കേ അയ്യപ്പവിളക്കേ മണിവിളക്കേ (2) ശിശുക്കള്‍തന്‍ മണിവിളക്കേ അയ്യപ്പാ വൃദ്ധര്‍ക്കും മണിവിളക്കേ കൈലാസമണിവിളക്കേ അയ്യപ്പാ വൈകുണ്ഠമണിവിളക്കേ അയ്യപ്പവിളക്കേ മണിവിളക്കേ (2) ഹരിഹരമണിവിളക്കേ അയ്യപ്പാ ഗിരിയുടെ മണിവിളക്കേ സത്യത്തിന് മണിവിളക്കേ അയ്യപ്പാ വേദത്തിന് മണിവിളക്കേ അയ്യപ്പവിളക്കേ മണിവിളക്കേ (2) മമ പൂജമണിവിളക്കേ അയ്യപ്പാ പതിനെട്ടാംപടിവിളക്കേ കവിതതന്‍ മണിവിളക്കേ അയ്യപ്പാ കലിയുഗമണിവിളക്കേ | |