ഉണ്ണിയായ ഗണപതി
ശ്രീ ഗണനാഥം
Unniyaaya Ganapathi (Sree Gananaatham)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംസൗരാഷ്ട്രം
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2012 17:58:50.

ഉണ്ണിയായ ഗണപതി
ഉണ്മയായ ഗണപതി
ഉണ്ണിയായ ഗണപതി ഉണ്മയായ ഗണപതി
നന്മയെഴും ഉള്ളത്തിന്‍ കുംഭോധര ഗണപതി
ഉണ്ണിയായ ഗണപതി ഉണ്മയായ ഗണപതി
നന്മയെഴും ഉള്ളത്തിന്‍ കുംഭോധര ഗണപതി
ഉണ്ണിയപ്പ നേദ്യത്തിന്‍ ഊരിളക്കും ഗണപതി
കണ്ണിലുണ്ണിയായുള്ള കാഞ്ചനാംഗ ഗണപതി
ഉണ്ണിയപ്പ നേദ്യത്തിന്‍ ഊരിളക്കും ഗണപതി
കണ്ണിലുണ്ണിയായുള്ള കാഞ്ചനാംഗ ഗണപതി

ഉണ്ണിയായ ഗണപതി ഉണ്മയായ ഗണപതി
ഉണ്ണിയായ ഗണപതി ഉണ്മയായ ഗണപതി
നന്മയെഴും ഉള്ളത്തിന്‍ കുംഭോധര ഗണപതി

അഞ്ജനത്തില്‍ കാണുന്ന മഞ്ഞളാര്‍ന്ന ഗണപതി
വേദവ്യാസ വേഗത്തിന്‍ ജ്ഞാനമാര്‍ന്ന ഗണപതി
ഉച്ചിഷ്ഠ ഗണപതി ഊര്‍ദ്ധ്വ ഗണപതി
ഉള്‍ടത്തില്‍ ഉയിര്‍ കൊളളും ഉപനന്ദന ഗണപതി

ഉണ്ണിയായ ഗണപതി ഉണ്മയായ ഗണപതി
ഉണ്ണിയായ ഗണപതി ഉണ്മയായ ഗണപതി
നന്മയെഴും ഉള്ളത്തിന്‍ കുംഭോധര ഗണപതി
ഉണ്ണിയപ്പ നേദ്യത്തിന്‍ ഊരിളക്കും ഗണപതി
കണ്ണിലുണ്ണിയായുള്ള കാഞ്ചനാംഗ ഗണപതി

ഹരഹര മഹാദേവ പുത്രനായ ഗണപതി
ഹരിവര ദേവകള്‍ക്കും ഇഷ്ടനായ ഗണപതി
സിംഹഗണപതി സൃഷ്ടി ഗണപതി
സമൃദ്ധിഗണപതി സല്‍സിദ്ധി ഗണപതി

ഉണ്ണിയായ ഗണപതി ഉണ്മയായ ഗണപതി
ഉണ്ണിയായ ഗണപതി ഉണ്മയായ ഗണപതി
നന്മയെഴും ഉള്ളത്തിന്‍ കുംഭോധര ഗണപതി
ഉണ്ണിയപ്പ നേദ്യത്തിന്‍ ഊരിളക്കും ഗണപതി
കണ്ണിലുണ്ണിയായുള്ള കാഞ്ചനാംഗ ഗണപതി

ചിന്തകളില്‍ സൗഗന്ധപുഷ്പമായ ഗണപതി
അന്തരംഗില്‍ ആദിത്യശോഭയാര്‍ന്ന ഗണപതി
സങ്കടങ്ങള്‍ പോക്കുന്നെന്‍ ഉള്‍ക്കുടത്തിന്‍ ഗണപതി
സന്തതം നമിക്കുന്നേന്‍ വിഘ്നരാജ ഗണപതി

ഉണ്ണിയായ ഗണപതി ഉണ്മയായ ഗണപതി
ഉണ്ണിയായ ഗണപതി ഉണ്മയായ ഗണപതി
നന്മയെഴും ഉള്ളത്തിന്‍ കുംഭോധര ഗണപതി
ഉണ്ണിയപ്പ നേദ്യത്തിന്‍ ഊരിളക്കും ഗണപതി
കണ്ണിലുണ്ണിയായുള്ള കാഞ്ചനാംഗ ഗണപതി

ഉണ്ണിയായ ഗണപതി ഉണ്മയായ ഗണപതി
ഉണ്ണിയായ ഗണപതി ഉണ്മയായ ഗണപതി
നന്മയെഴും ഉള്ളത്തിന്‍ കുംഭോധര ഗണപതി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts