കാനന ഹൃദന്ദത്തിൽ
മകരസംക്രമം
Kanana Hridanthathil (Makarasankramam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2012 09:03:59.
 
കാനനഹൃദന്തത്തില്‍ ശ്രീശബരിപീഠം
സര്‍വ്വജനസംഘോഷവും
സ്വാമീശരണമയ്യപ്പാ

പൂജയ്ക്കു മലരല്ല മനസ്സാണു കാമ്യം
മിഴികൊണ്ടു തിരിനീട്ടും വിളക്കാണു പുണ്യം
(പൂജയ്ക്കു )
ആയിരമായിരം അനുഭവകഥകളില്‍
ആമുഖമായൊരു സംഭവകഥയിതു
പന്തളരാജകുമാരകചരിതം പാടുന്നു ഞാന്‍
(ആയിരമായിരം )
(പൂജയ്ക്കു )

മാനസമൊരു കോവില്‍ മണികണ്ഠന്‍ ദേവന്‍
പൂജകളൊരു കോടി ഭജനകള്‍ പാടി
(മാനസമൊരു )
(ആയിരമായിരം )
(പൂജയ്ക്കു )

കടുവകള്‍ അലയും പൂങ്കാവനം വാഴും
നിന്‍ പദകമലങ്ങള്‍ പണിയുന്നു ഞാനും
(കടുവകള്‍ )
(ആയിരമായിരം )
(പൂജയ്ക്കു )
(ആയിരമായിരം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts