അന്നു തോന്നാത്ത [സ്ത്രീ]
സ്നേഹം എനിക്കു സ്നേഹം
Annu Thonnaatha [F] (Sneham Enikku Sneham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംസനൽ കുമാർ
ഗാനരചനസനൽ കുമാർ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 30 2021 14:04:03.
അന്നു തോന്നാത്തൊരടുപ്പം
എന്തിനാണെന്ന് തോന്നി..
കണ്ണും കണ്ണും തമ്മിലകന്നിട്ടോ..
മനസ്സും മനസ്സും തമ്മിലടുത്തിട്ടോ...
ആ ...ആ ...ആ ...

അന്നു തോന്നാത്തൊരടുപ്പം
എന്തിനാണെന്ന് തോന്നി
കണ്ണും കണ്ണും തമ്മിലിടഞ്ഞിട്ടോ
മനസ്സും മനസ്സും തമ്മിലടുത്തിട്ടോ
പ്രിയനേ അദൃശ്യമാം അകതാരു കൊണ്ടു ഞാൻ
ചുംബിച്ചു...

അന്നു തോന്നാത്തൊരടുപ്പം
എന്തിനാണെന്ന് തോന്നി
കണ്ണും കണ്ണും തമ്മിലിടഞ്ഞിട്ടോ
മനസ്സും മനസ്സും തമ്മിലടുത്തിട്ടോ ...

ഭാവനയിൽ നീയെൻ അളകങ്ങളായി
അതു എൻ കവിളിണയിൽ ഉമ്മവച്ചു
ഭാവനയിൽ നീയെൻ അളകങ്ങളായി
അതു എൻ കവിളിണയിൽ ഉമ്മവച്ചു
സ്വപ്നം വിരുന്നുവന്നു .. എന്റെ ..
സ്വപ്നം വിരുന്നുവന്നു നിൻ മണിയറയിൽ
എന്റെ മോഹം പറന്നുവന്നു നിൻ ചിറകടിയിൽ
സ്വപ്നം വിരുന്നുവന്നു നിൻ മണിയറയിൽ
എന്റെ മോഹം പറന്നുവന്നു നിൻ ചിറകടിയിൽ ...
(അന്നു തോന്നാത്തൊരടുപ്പം ...)

അകലെയാണെങ്കിലും എന്നെ നീ തൊട്ടുണർത്തും
അരികിൽ വരുമ്പോൾ നിന്നെ ഞാൻ മുത്തമിടും
അകലെയാണെങ്കിലും എന്നെ നീ തൊട്ടുണർത്തും
അരികിൽ വരുമ്പോൾ നിന്നെ ഞാൻ മുത്തമിടും ...

ആരാധന കൊണ്ട് നിൻ കടക്കണ്ണുകളിൽ
ഏകാന്തതകൊണ്ട് മോഹമുണർത്തിച്ചു..
ആരാധന കൊണ്ടു നിൻ കടക്കണ്ണുകളിൽ
ഏകാന്തതകൊണ്ടു മോഹമുണർത്തിച്ചു..
(അന്നു തോന്നാത്തൊരടുപ്പം ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts