പ്രേമസാഗര
സ്നേഹം എനിക്കു സ്നേഹം
Premasagara (Sneham Enikku Sneham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംസനൽ കുമാർ
ഗാനരചനസനൽ കുമാർ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 30 2021 14:00:34.
 പ്രേമസാഗരത്തിൽ തുഴഞ്ഞു വന്നൊരു
രാഗവിപഞ്ചികയാം കാമിനിയെ കണ്ടു
പ്രേമസാഗരത്തിൽ തുഴഞ്ഞു വന്നൊരു
രാഗവിപഞ്ചികയാം കാമിനിയെ കണ്ടു
ഊം ..ഊം ...
വ്രീളാവതിയാം...
ആ ..ആ...ആ..ആ......ആ ..ആ
വ്രീളാവതിയാം മോഹിനിയോ നീ
ദേവകലയുടെ ചാരുതയോ
ആ..ആ..ആ ...
വ്രീളാവതിയാം മോഹിനിയോ നീ
ദേവകലയുടെ ചാരുതയോ
(പ്രേമസാഗരത്തിൽ ...)

വിടരാൻ കൊതിക്കുന്ന മൊട്ടുപോലെ
പൊഴിയാൻ മടിക്കുന്ന മലരുപോലെ
വിടരാൻ കൊതിക്കുന്ന മൊട്ടുപോലെ
പൊഴിയാൻ മടിക്കുന്ന മലരുപോലെ
ഊം ...ഊം ...
പളുങ്കായ് പതിക്കാത്ത ജലകണമോ മനസ്സിൽ
നിറഞ്ഞു തുളുമ്പാത്ത പ്രണയചഷകമോ..
പളുങ്കായ് പതിക്കാത്ത ജലകണമോ മനസ്സിൽ
നിറഞ്ഞു തുളുമ്പാത്ത പ്രണയചഷകമോ...
ആ ...ആ ...
(പ്രേമസാഗരത്തിൽ ...)

നിന്റെ രാഗസന്ധ്യകളിൽ വിരുന്നുവന്നൂ
നിന്റെ ലോലതന്ത്രികളിൽ വിരലുണർത്തീ
നിന്റെ രാഗസന്ധ്യകളിൽ വിരുന്നുവന്നൂ
നിന്റെ ലോലതന്ത്രികളിൽ വിരലുണർത്തി
പറയാൻ കഴിയാത്ത നിർവൃതിയോ മനസ്സിൽ
പടരാൻ കഴിയാത്ത മധുരമാനസമോ
ആ ...ആ ...ആ ...
പറയാൻ കഴിയാത്ത നിർവൃതിയോ മനസ്സിൽ
പടരാൻ കഴിയാത്ത മധുരമാനസമോ ...
ആ ...ആ ....
(പ്രേമസാഗരത്തിൽ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts