വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പി കെ രവീന്ദ്രന് |
ഗായകര്‍ | ബിജു നാരായണൻ |
രാഗം | പഹാഡി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:57.
Makara nilaavinte kuliralayil malarani kaadinte thiru nadayil മകരനിലാവിന്റെ കുളിരലയിൽ മലരണി കാടിന്റെ തിരുനടയിൽ ഒരു കൊച്ചു സ്വപ്നത്തിൻ മരതക കാന്തിയിൽ പ്രിയസഖി നിന്നെയും കാത്തിരിപ്പൂ (മകരനിലാവിന്റെ..) ഓത്തിരി ഒത്തിരി മോഹവും കൊണ്ടു ഞാൻ ഇക്കളി വഞ്ചിയിൽ വന്നു (2) ഇത്തിരി നേരമെൻ ഓർമ്മകൾ പുൽകുവാൻ ഇക്കിളി പെണ്ണേ നീ വരില്ലേ നീ വരില്ലേ (മകരനിലാവിന്റെ..) ആയിരം ആയിരം ഉന്മാദ രാഗങ്ങൾ ആത്മാവിൽ ഈണം പകർന്നു (2) ആ ദിവ്യ സംഗീത സാന്ദ്രത പുൽകുവാൻ ആനന്ദരൂപിണി നീ വരില്ലേ നീ വരില്ലേ (മകരനിലാവിന്റെ..) | |