വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ശുദ്ധധന്യാസി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 01 2013 16:56:50.
നാവെന്തിനു തന്നു ഭഗവാന്‍ നാരായണനാമം പാടാന്‍ കാതെന്തിനു തന്നു ഭഗവാന്‍ നാരായണഗീതം കേള്‍ക്കാന്‍ (നാവെന്തിനു ) നാരായണ (6) നാമം പാടാന്‍ കണ്ണെന്തിനു തന്നു ഭഗവാന്‍ നാരായണരൂപം കാണാന്‍ കയ്യെന്തിനു തന്നു ഭഗവാന്‍ നാരായണപാദം തഴുകാന്‍ (നാവെന്തിനു ) കാലെന്തിനു തന്നു ഭഗവാന്‍ നാരായണസവിതം ചെല്ലാന്‍ പൂവെന്തിനു തന്നു ഭഗവാന്‍ നാരായണപൂജകള്‍ ചെയ്യാന്‍ (നാവെന്തിനു ) നാരായണകൃപയില്ലെങ്കില്‍ നാടില്ല കാടുകളില്ല നാളില്ല നാളെയുമില്ല നാരായണശരണംശരണം (നാവെന്തിനു ) (2) നാരായണ (6) നാമം പാടാന്‍ (4) | |