അയിഗിരി നന്ദിനി
ശ്രീ പാർവതി
Ayigiri Nandini (Sree Paarvathi)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 24 2023 12:47:52.
അയിഗിരി നന്ദിനി നന്ദിത മേദിനി
വിശ്വവിനോദിനി ശ്രീ ദുർഗ്ഗേ
ഗിരിവര വിന്ധ്യ ശിരോദിനി വാസിനി
വിഷ്ണുവിലാസിനി ശ്രീദേവി
സർവ്വലോകപാലകേ സുഭദ്രേ
ജന്മരക്ഷകേ ഗണാന്തേ പാഹി
ലോകേശ വല്ലഭ നീയേ
രാജേശ്വരി സന്തതി പാഹി
ശ്രീയേന്തും ഭൂലോക സായൂജ്യമേ
സർവ്വലോക പാലകേ സുഭദ്രേ അമ്മേ....
ദേവി ജയം ദേവി ജയം ദേവി ജയം....

ശിവകരി സുന്ദരി മുനിജന പൂജിത
വനശര മോഹിനി ശ്രീ ദുർഗ്ഗ
അസുര വധേശ്വരി ദുരിത വിനാശിനി
ജയ ജയ പാർവ്വതി ശ്രീദുർഗ്ഗാ
സർവ്വലോകപാലകേ സുഭദ്രേ
ജന്മരക്ഷകേ ഗണാന്തേ പാഹി

നിരുപമ ഗുണനിധി നടന വിലാസിനി
പരിമള മധുമൊഴി ശ്രീകര്യേ
ഗളതല വിലസിത കാഞ്ചന മണിഗണ
മംഗള ദായിനി ഐശ്വര്യേ
സർവ്വലോകപാലകേ സുഭദ്രേ
ജന്മരക്ഷകേ ഗണാന്തേ പാഹി...

ജഗവര ശോഭിനി ജന്മ വിമോചിനി
ചന്ദന ഗന്ധിനി ശ്രീ വിദ്യേ
തിരുമുടി മലർമിഴി കുറുനിരയഴകൊടു
തവമൃദു കഴലിണ കാണേണം
സർവ്വലോകപാലകേ സുഭദ്രേ
ജന്മരക്ഷകേ ഗണാന്തേ പാഹി

സുരവര വർഷിണി ത്രിഭുവന ഭോഷിണി
ദുർമ്മദ ശോഷിണി ശ്രീ ഭദ്രേ
തവ പദ സരസിജ പൂജകളടിയനു
ജനിമൃതി സുകൃതം ഭൂദേവി
സർവ്വലോകപാലകേ സുഭദ്രേ
ജന്മരക്ഷകേ ഗണാന്തേ പാഹി

അതിശയ മധുമതി ശുഭകരപാർവ്വതി
രിപുജന നാശിനി ശ്രീ ദുർഗ്ഗേ
ശിവനടനപ്രിയ വനകുസുമപ്രിയ
നവയൗവന നിധി ലോലാക്ഷി
സർവ്വലോകപാലകേ സുഭദ്രേ
ജന്മരക്ഷകേ ഗണാന്തേ പാഹി

തത്ത്വമയി മമ തുഷ്ടിമയി
ജനിമൃത്യു ഹരേ ജയ യോഗേശീ
മുക്തിമയി ചിര ശക്തിമതി മമ
കാവ്യകലാമയി ശ്രീവിദ്യേ
സർവ്വലോകപാലകേ സുഭദ്രേ
ജന്മരക്ഷകേ ഗണാന്തേ പാഹി
ലോകേശ വല്ലഭ നീയേ
രാജേശ്വരി സന്തതി പാഹി
ശ്രീയേന്തും ഭൂലോക സായൂജ്യമേ
സർവ്വലോക പാലകേ സുഭദ്രേ അമ്മേ....
ദേവി ജയം ദേവി ജയം ദേവി ജയം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts