വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | എല്‍ പി ആര് വര്‍മ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:34.
വയലാർ വയലാർ വയലാറിതു വയലാർ കയറു പിരിക്കും തൊഴിലാളികളുടെ വയലാർ കർഷകരുടെ വയലാർ അവർ വിപ്ലവ ചെങ്കൊടികളുയർത്തിയ വയലാർ ഇത് വയലാർ (വയലാർ ...) ചരിത്രമാദ്യം തിരുത്തിയെഴുതിയ വയലാർ സ്ഥിതി സമത്വ ശംഖൊലിയാദ്യമുണർത്തിയ വയലാർ ഭാരതത്തിനു മാനസപുത്രി കേരളത്തിനു കൊച്ചനുജത്തി ഭാവിയുഗങ്ങൾക്കാധാരമാം ജനയിത്രി റെഡ് സല്യൂട്ട് റെഡ് സല്യൂട്ട് റെഡ് സല്യൂട്ടി (വയലാർ ...) | |