വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ ,എം കെ അർജ്ജുനൻ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:31.
�nagnayam bhumikku vasthram nalkiya നഗ്നയാം ഭുമിക്കു വസ്ത്രം നല്കിയ നവരാത്രി നക്ഷത്രമേ ഇനിയും വരുമെന്ന് മതങ്ങള്‍ പറയുന്ന മനുഷ്യപുത്രനെ കണ്ടുവോ നിങ്ങള്‍ മനുഷ്യപുത്രനെ കണ്ടുവോ? (നന്ഗ്നയാം ...) സ്വര്‍ണ്ണപ്പറ വെച്ച് സ്വപ്നങ്ങള്‍ അളക്കും സ്വര്ണ്ണപ്പടിപ്പുരയ്ക്കല് മണ്ണിലെ ഞങ്ങള്‍ക്ക് വാഗ്ദാനം നല്കിയ മനുഷ്യപുത്രന് വരുമോ? മനുഷ്യപുത്രന് വരുമോ? (നഗ്നയാം...) വര്‍ണ്ണ പട്ടാംബരം വിരിച്ചു വഴിനീളെ പൂവിരിച്ചു അരമന മുഴുവനലങ്കരിച്ചു അവനെ ഞാന്‍ സ്വീകരിച്ചു മനസ്സാ സ്വീകരിച്ചു (നഗ്നയാം...) | |