വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | കെ രാഘവന് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ എസ് ജോര്‍ജ്ജ് ,കെ സുലോചന |
രാഗം | സിന്ധു ഭൈരവി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 11 2014 17:43:28.
തലയ്ക്കു മീതെ ശൂന്യാകാശം താഴെ മരുഭൂമി തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ ദാഹജലം തരുമോ ദാഹജലം തരുമോ അഴലിൻ പഞ്ചാഗ്നി നടുവിൽ അഞ്ചിന്ദ്രിയങ്ങളും പുകയുമ്പോൾ തൊഴുകൈ കുടന്നയില്‍ ആത്മാവിലിത്തിരി തീർത്ഥജലം തരുമോ തൊഴുകൈ കുടന്നയില്‍ ആത്മാവിലിത്തിരി തീർത്ഥജലം തരുമോ മരണം വാതിൽക്കലൊരുനാൾ മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ ചിറകടിച്ചെൻ കൂടു തകരും നേരം ജീവജലം തരുമോ ജീവജലം തരുമോ (തലയ്ക്കു) | |