വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ജി ദേവരാജന്‍ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:20.
കരയരുതേ ഹൃദയസഖീ കരയരുതേ നീ കരയരുതേ ഹൃദയസഖീ കരയരുതേ നീ കരയരുതേ ഹൃദയസഖീ ഒരു സുന്ദരമാം നീലരാവില്‍ പൊല്കതിര് തൂകീ പൊല്കതിര് തൂകീ ഒരു സുന്ദരമാം നീലരാവില്‍ പൊല്കതിര് തൂകീ പൊല്കതിര് തൂകീ പൊലിയുകയാണൊരു മധുരസ്വപ്നതാരകം സ്വപ്നതാരകം പൊലിയുകയാണൊരു മധുരസ്വപ്നതാരകം സ്വപ്നതാരകം കരയരുതേ ഹൃദയസഖീ തവരാഗ മണിവീണയില്‍ നീ മീട്ടുവതെന്തേ മീട്ടുവതെന്തേ തവരാഗ മണിവീണയില്‍ നീ മീട്ടുവതെന്തേ മീട്ടുവതെന്തേ നവയുഗത്തിന് സ്വരസുധയെ പുല്കുക തോഴീ പുല്കുക തോഴീ നവയുഗത്തിന് സ്വരസുധയെ പുല്കുക തോഴീ പുല്കുക തോഴീ കരയരുതേ ഹൃദയസഖീ കരയരുതേ നീ കരയരുതേ ഹൃദയസഖീ കരയരുതേ നീ കരയരുതേ ഹൃദയസഖീ | |