വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 19 2020 09:00:13.
അത്തക്കളത്തിന്നു പൂ തേടുമ്പോള്‍ അയലത്തെ മാരന് ചൊല്ലി പുഞ്ചിരിപ്പൂവൊന്നു പകരം തന്നാല്‍ പൂവൊരു വട്ടി തരാം - പെണ്ണേ പൂവൊരു വട്ടി തരാം... (അത്തക്കളത്തിന്നു) ആ പൂ ഈ പൂ നുള്ളി അവന് അന്നാരം പുന്നാരം ചൊല്ലി ഓരടി ഈരടി വെച്ചു - അവന് മെയ്യോടുമെയ്യ് ചേര്‍ന്നു നിന്നു കോടിത്തരിപ്പ് ഒരു കോരിത്തരിപ്പ് (അത്തക്കളത്തിന്നു) കണ്ണാല്‍ പൂ ഞാന്‍ നല്കി അവന് പോരെന്നു തര്‍ക്കിച്ചു നിന്നു ഏടലര്ച്ചേലുള്ള കൈയ്യാല്‍ അവന് എന്നുള്ളം നുള്ളിയെടുത്തു ആദ്യത്തുടിപ്പ് അനുരാഗത്തുടിപ്പ് (അത്തക്കളത്തിന്നു) | |