വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | എൻ ശ്രീകാന്ത് |
രാഗം | മോഹനം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:43.
കുഞ്ഞുന്നാളിലെ ഞങ്ങൾ കളിക്കൂട്ടുകാർ ഓർമ്മകളിൽ അവളൊരു മധുരം (2) പാലാണൂ തേനാണു പഞ്ചാരമോളാണ് കാണാത്ത കൊമ്പത്തെ കിളിക്കുരുന്നാണ് നിലാവിലെന്നുമെൻ നീലാമ്പലാണവൾ കിനാവിൽ വന്നൊരു ശ്രീദേവിയാൺഅവൾ കണ്ണെത്താദൂരത്ത് കാത്തിരിക്കും നേരം കിന്നാരക്കത്തു കുറിക്കുന്നോൾ (കുഞ്ഞുന്നാളിലെ...) ലലലാലലാലാലാ ലലലലാലാല കാച്ചിക്കുറുക്കിയ മോഹത്തിൻ പാൽക്കുടം പൂച്ചക്കുറിഞ്ഞിയ്ക്ക് നല്കല്ലേ ദൈവമേ പൊന്നില്ലയെങ്കിലും പോളില്ലയെങ്കിലും മംഗല്യനാളിൽ നീ കൂട്ടായ് വരേണമേ ഉള്ളിന്റെയുള്ളിലെ പുന്നാര മോഹങ്ങളെല്ലാം ഞാനെങ്ങനെ ചൊല്ലുമിന്ന് (കുഞ്ഞുന്നാളിലെ...) | |