വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | കെ ജെ യേശുദാസ് |
ഗാനരചന | ടി കെ ആര് ഭദ്രന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മായാമാളവഗൗള |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:19.
ശങ്കരനചലം കൈലാസം പങ്കജാക്ഷനു തിരുപ്പതി ശങ്കരപങ്കജാക്ഷകുമാരന് ശാസ്താവിന് മാമല ശബരിമല (ശങ്കരനചലം ) സോമശേഖരനന്ദനന് നിന് സോദരന് മല പഴനിമല സ്വാമി ശരണം ഭക്തര്‍ക്കഭയം സഹ്യാദ്രിയിലെ ശബരിമല ശാസ്താവിന് മല ശബരിമല (ശങ്കരനചലം ) ശബരിമലയില്‍ വാഴും മൂര്‍ത്തി ശതലക്ഷങ്ങളുടെ ശുഭമൂര്‍ത്തി (2) ചരണം പണിയാന്‍ അണയുന്നോരുടെ കരളില്‍ വസിക്കും മണിമൂര്ത്തി കദനം തീര്‍ക്കും മംഗളമൂര്‍ത്തി (ശങ്കരനചലം ) ശാസ്താവിന് മാമല ശബരിമല (3) | |