സുപ്രഭാതം പൊട്ടിവിടര്‍ന്നു
ശ്രീ അയ്യപ്പൻ സോങ്സ് (ഗംഗയാറ്)
Suprabhaatham Pottividarnnu (Shri Ayyappan Songs (Gangayaru))
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ ജെ യേശുദാസ്
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:18.



�സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

സുപ്രഭാതം പൊട്ടിവിടര്‍ന്നു സുഗസന്ധായകഗിരിയില്‍ (2)
സ്നിഗ്ധതുഷാരവിഭൂതിയണി ഞ്ഞ് ശുദ്ധസുന്ദരഗിരിയില്‍
ശബരിഗിരിയില്‍
സുപ്രഭാതം പൊട്ടിവിടര്‍ന്നു സുഗസന്ധായകഗിരിയില്‍

നിത്യനിര്‍മ്മലന്‍ നിരഞ്ജനന്‍ അയ്യന്‍ ഭക്തവത്സലന്‍ അയ്യപ്പന്‍ (2)
പത്മനാഭപ്പരമേശ്വരപുത്രന്‍ (2)
പ്രഭതൂകും പൊന്നമ്പല നടയില്‍ ശബരിമലയില്‍
സുപ്രഭാതം പൊട്ടിവിടര്‍ന്നു സുഗസന്ധായകഗിരിയില്‍ (2)

കോടിദിവാകശോഭ വിളങ്ങും കോമളരൂപന്‍ മണികണ്ഠന്‍ (2)
കല്‍പ്പാന്തഭൈരവന്‍ (2)
ഭസ്മ വിഭൂഷിതന്‍
കൃപയേകും പൊന്നമ്പല നടയില്‍ ശബരിമലയില്‍

(സുപ്രഭാതം പൊട്ടിവിടര്‍ന്നു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts