മനസ്സിനുള്ളിൽ
ശ്രീ അയ്യപ്പൻ സോങ്സ് (ഗംഗയാറ്)
Manasinullil (Shri Ayyappan Songs (Gangayaru))
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംകെ ജെ യേശുദാസ്
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹരികാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:18.
 മനസ്സിന്നുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവമും ഒന്ന്
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ മഹേശ്വരന്‍ വരുമന്ന്
മണികണ്ഠന്‍ നീ വരുമന്ന്
വിളിയ്ക്കൂ ശരണം വിളിയ്ക്ക വിളിയ്ക്കൂ ശരണം വിളിയ്ക്കൂ
(മനസ്സിന്നുള്ളില്‍)

മാലയിട്ടു വൃതങ്ങളെടുത്തു സല്‍ക്കര്‍മ്മങ്ങളനുഷ്ടിച്ചു മലയ്ക്കു വരുന്നു ഞങ്ങള്‍ (2)
മണികണ്ഠാ നീ നിത്യം വാഴും മന്ദിരമാക്കൂ മാനസം ദേവാ
മന്ദിരമാക്കൂ ദേവാ മാനസം മന്ദിരമാക്കൂ ദേവാ
(മനസ്സിന്നുള്ളില്‍)

മനമാകും മരുഭൂവില്‍ ഭക്തി മലര്‍വാടി വളരാനായി വിരിയനായി (2)
സല്‍ഗുണമാം മണിമലരുകള്‍ വിരിയാന്‍ സന്ദ്രദം ഉള്ളിലിരിയ്ക്കൂ ദേവാ
ശാസ്താവേ ശബരീശാ ദേവാ ശാസ്താവേ ശബരീശാ
(മനസ്സിന്നുള്ളില്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts