വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | കുമരകം രാജപ്പന് |
ഗാനരചന | നൂറനാട് രവി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഷണ്മുഖപ്രിയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:06.
ഹേ നചികേതസ്സേ... ഹേ നചികേതസ്സേ... നീയാണ് ഭാരതപുത്രന് നീയാണ് മാനവപുത്രന് നീയാണ് മാമുനിപുത്രന് നീ ബ്രഹ്മരൂപ പവിത്രന് ഹേ നചികേതസ്സേ... നചികേതസ്സേ.. നീയാണ് ഭാരതപുത്രന്.... നിന് താതന് ദാനമായ് കാലന്നു നല്കിയ നീ ആര്ഷഭാരതപുത്രന്.. (നിന് താതന്.. ) കര്മ്മവിശുദ്ധിയെഴാത്ത നിന് താതന് ധര്‍മ്മോപദേശ പവിത്രന് നീ.. (കര്‍മ്മ.. ) ഓംകാരരൂപ പവിത്രന് നീ... ഓംകാരരൂപ പവിത്രന് നീ... ഹേ നചികേതസ്സേ... നീയാണ് ഭാരതപുത്രന്.... സ്വര്‍ഗ്ഗീയഭോഗങ്ങള്‍ പോലും വെടിഞ്ഞവന് നീ ആത്മരൂപ വിശുദ്ധന്.. (സ്വര്‍ഗ്ഗീയ.. ) ബ്രഹ്മ സത്യം ജഗന്മിഥ്യ എന്നതിന് സത്യ സൌന്ദര്യ സാരം ഗ്രഹിച്ചവന് നീയാണ് ഭാരത പുത്രന്... ഹേ നചികേതസ്സേ... നചികേതസ്സേ... നീയാണ് ഭാരതപുത്രന്..... | |