ഒന്നാം തൃപ്പടി ഓംകാരപ്പടി
ശരണ തീർത്ഥം
Onnaam Thrippadi Onkaarappadi (Sarana Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2014 17:01:02.
ഒന്നാം തൃപ്പടി ഓംകാരപ്പടി സ്വാമിയേ ശരണം
രണ്ടാം തൃപ്പടി അദ്വൈതപ്പടി അയ്യപ്പോ ശരണം
മൂന്നാം തൃപ്പടി മൂലോകപ്പടി സ്വാമിയേ ശരണം
നാലാം തൃപ്പടി നാല്‍വേദപ്പടി അയ്യപ്പോ ശരണം
അഞ്ചാം തൃപ്പടി ആകാശപ്പടി സ്വാമിയേ ശരണം
ആറാം തൃപ്പടി ഷണ്മുഖപ്പടി അയ്യപ്പോ ശരണം
ഏഴാം തൃപ്പടി ഏഴുലകപ്പടി സ്വാമിയേ ശരണം
എട്ടാം തൃപ്പടി ഐശ്വര്യപ്പടി അയ്യപ്പോ ശരണം
ഒമ്പതാം തൃപ്പടി ജ്യോതിഷപ്പടി സ്വാമിയേ ശരണം
പത്താം പൊന്‍പടി ഭക്തിമാര്‍ഗ്ഗപ്പടി അയ്യപ്പോ ശരണം
പതിനൊന്നാം പടി പാപമുക്തിപ്പടി സ്വാമിയേ ശരണം
പന്ത്രണ്ടാം പടി മന്ത്രതൃപ്പടി അയ്യപ്പോ ശരണം
പതിമൂന്നാം പടി പാവനമാം പടി സ്വാമിയേ ശരണം
പതിനാലാം പടി പത്മനാഭപ്പടി അയ്യപ്പോ ശരണം
പതിനഞ്ചാം പടി പഞ്ചമുഖപ്പടി സ്വാമിയേ ശരണം
പതിനാറാം പടി പാലാഴിപ്പടി അയ്യപ്പോ ശരണം
പതിനേഴാം പടി അറിവിന്‍ തൃപ്പടി സ്വാമിയേ ശരണം
പതിനെട്ടാം പടി പത്മരാഗപ്പടി അയ്യപ്പോ ശരണം
സ്വാമിയേ ശരണമയ്യപ്പാ... സ്വാമിയേ ശരണമയ്യപ്പാ...
സ്വാമിയേ ശരണമയ്യപ്പാ... സ്വാമിയേ ശരണമയ്യപ്പാ....
സ്വാമിയേ ശരണമയ്യപ്പാ... സ്വാമിയേ ശരണമയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts