വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ശ്രീകുമാരൻ തമ്പി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | മോഹനം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:37.
പൊന്നുംമണിത്തറമേല് പൊന്ചിത്രപീഠത്തിന്മേല് വന്നിരുന്നാലും നീയെന്നുണ്ണിഗ്ഗണപതിയേ കാലപ്രവാഹമാകും മൂഷികവാഹനത്തില്‍ ലീലകളാടിമേവും മായാജഗത്പതിയേ (പൊന്നും) തുമ്പിക്കരമുയര്‍ത്തി സമ്പൂര്‍ണ്ണ തത്ത്വമോതി അന്പിന് പന്ഥാവു കാട്ടൂ സിദ്ധിവിനായകനേ ഗണനായകനേ... ഗുഹസോദരനേ... (പൊന്നും) വിഘ്നങ്ങളകറ്റേണം തമ്പുരാനെന്നുമെന്റെ ഭക്തിതന് മോദകമുണ്ടാമോദമാര്ന്നിടേണം ഗണനായകനേ... ഗുഹസോദരനേ... (പൊന്നും) | |